കോട്ടക്കൽ: കുളത്തുപറമ്പിലെ പരേതനായ പന്തപ്പുലാൻ ബാവയുടെ മകൻ പറങ്കിമൂച്ചിക്കൽ സ്വദേശി അബ്ദുൽ മജീദ് (41) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ഉമൈബ. മക്കൾ: മിൻഹ ഫാത്തിമ, മൻവ ഫാത്തിമ, മെഹ്റ ഫാത്തിമ. സഹോദരങ്ങൾ: അസൈനാർ, മുഹമ്മദലി, ലത്തീഫ്.