തൃപ്രങ്ങോട്: കളരിക്കല്‍ വസന്തകുമാരി (61) നിര്യാതയായി. ഭർത്താവ്: കരുണാകരപ്പണിക്കർ (സുന്ദരപ്പണിക്കർ). മക്കൾ: അഭിലാഷ് പണിക്കർ, രേഖ. മരുമക്കൾ: അംബരീഷ കോട്ടോൽ കളരിക്കൽ, ശ്വേത.