കാടാമ്പുഴ: മണ്ണേത്ത് കുഞ്ഞാൻ (90) നിര്യാതനായി. ഭാര്യ: സാറാഉമ്മ. മക്കൾ: മരക്കാർ (യു.കെ), അലവി, ശരീഫ് (ഇരുവരും യു.എ.ഇ), ആമിന, സൈനബ, കുഞ്ഞിപാത്തു, കുഞ്ഞായിശു, നഫീസ. മരുമക്കൾ: കോയാമുട്ടി (എടയൂർ), മുഹമ്മദ്കുട്ടി (കാടാമ്പുഴ), അബൂബക്കർ (കുറ്റിപ്പുറം), റൂഖിയ, റംല, റഷീബ, പരേതനായ അബൂബക്കർ (പാണ്ടികശാല).