തൃപ്രങ്ങോട്: അമ്പലപ്പടിയിലെ സുൽത്താൻ വീട്ടിൽ സൈദ് ഹുസൈൻ (74) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ഓവർസിയറാണ്. ഭാര്യ: നഫീസ. മക്കൾ: മഷൂദ്, ബാബു, ലാലു, ഉമേര, സറീന. മരുമക്കൾ: അബ്ദുൽ ലത്തീഫ്, ഇർഷാദ്, സുഹറ, മൗസ്മി.