പറവണ്ണ: ചേക്കുമരക്കാരകത്ത് പള്ളിപ്പറമ്പിൽ ആമിനക്കുട്ടി (77) നിര്യാതയായി. മക്കൾ: സുലൈഖ, ഷംസുന്നിസ, നൂറുദ്ദീൻ (പറവണ്ണ പോസ്റ്റ്ഓഫിസ്), സക്കീന, ഗഫൂർ. മരുമക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ എന്ന കുഞ്ഞാവ മാങ്ങാട്ടിരി, മുഹമ്മദ് കുട്ടി പറവണ്ണ, ലൈല വെട്ടം, സി.പി. മുസ്തഫ പറവണ്ണ, ഷംഷാർ ബീഗം.