കോട്ടക്കല്‍: എടരിക്കോട് അമ്പലവട്ടം കല്ലങ്ങാട്ട് വിശ്വനാഥന് നായര്‍ (91) മൈസൂരുവില്‍ നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കള്‍: ശോഭ, പ്രീതി, കൃഷ്ണകുമാര്‍, പ്രസന്നകുമാര്‍. മരുമക്കള്‍: മഹേഷ്, സുരേഷ്, ദീപ, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മൈസൂരുവില്‍.