പന്തല്ലൂർ: മുടിക്കോട് നരിയാട്ടുപാറയിലെ ചക്കാലക്കുന്നൻ ഇസ്ഹാഖ് (45) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഷബാന, സ്വാലിഹ്, ഫാത്തിമ സന.