കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി മൂച്ചിക്കുണ്ട് സ്വദേശി നരിക്കോടൻ കോപ്ലി (70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷൈജു, ശാലിനി, സജിനി, ഷൈനി, സരിത, ശാന്തിനി. മരുമക്കൾ: സുബീഷ്, സുനിൽ കുമാർ, ഷാജു, സുനിൽ, ബാബു, സുബിത.