പാണ്ടിക്കാട്: വളരാട് കാരപ്പറമ്പിലെ കാരപ്പറമ്പിൽ ഗണേശൻ (59) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഷിനോജ്, ഷിഞ്ചിത്ത്, ഷിമി.