എടവണ്ണപ്പാറ: വട്ടഞ്ചീരിചാലിൽ കളത്തുംപടിക്കൽ അബ്ദുൽ റസാഖ് (70) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ കൊഴക്കോട്ടൂർ, ആയിശാബി കാവനൂർ. മക്കൾ: ഖാലിദ്, സുബൈർ (ദുബൈ), സൗദ, സലീന, സജ്ന. മരുമക്കൾ: ശിബാന, ഫസീല, അസൈൻ ചെങ്ങാനി, മുനീർ അരിമ്പ്ര.