മഞ്ചേരി: ചെരണി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റും ഫാറൂഖ് മസ്ജിദ്, ശിഹാബ് തങ്ങൾ ഹിഫ്ള് കോളജ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും ആയിരുന്ന മേച്ചേരി ആലി (ആലിയാപ്പു -73) നിര്യാതനായി. ഭാര്യ: ഖദീജ (മംഗലശ്ശേരി). മക്കൾ: സുഹ്റാബി (ആമയൂർ), മുഹമ്മദലി, സക്കീന (കോളജ് കുന്ന്), ഹസീന (കാരക്കുന്ന്). മരുമക്കൾ: മെഹബൂബ്, സഫൂറ, അഹമ്മദ് കുട്ടി, പരേതനായ ജബ്ബാർ.