ഐക്കരപ്പടി: വെളുത്താപറമ്പത്ത് വീട്ടില്‍ പൂങ്ങാട്ട് പരേതനായ അപ്പുക്കുട്ടന് നായരുടെ ഭാര്യ ശാരദ അമ്മ (82) നിര്യാതയായി. മക്കള്‍: ഗോപി, വേണു, പ്രകാശ്, ജയ, വസന്ത. മരുമക്കള്‍: സരളാദേവി, ദീപ, മോഹനന്, ദാമോദരന്‍, ലക്ഷ്മി ദേവി.