എടക്കര: മരുത സ്കൂൾകുന്ന് വലിയ പീടിയേക്കൽ മുഹമ്മദ് (വി.പി. കുഞ്ഞു -79) നിര്യാതനായി. മരുത മസ്ജിദുൽ മനാർ പ്രസിഡന്റ്, സ്കൂൾകുന്ന് മസ്ജിദുൽ മുജാഹിദീൻ പ്രസിഡന്റ്, കെ.എൻ.എം എടക്കര മണ്ഡലം വൈസ് പ്രസിഡന്റ്, അൽഹുദാ ചാരിറ്റബ്ൾ ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം, നാരോക്കാവ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ആയിശ. മക്കൾ: സുബൈദ, ഷാജഹാൻ, ഷക്കീല, സാബിക്. മരുമക്കൾ: ഷൗക്കത്തലി (പയ്യനാട്), അബ്ദുൽ ജലീൽ (മമ്പാട്), ബുഷൈറ, ഫർഷിദ. സഹോദരങ്ങൾ: വി.പി. ചെറിയോൻ, അഹമ്മദ് കുട്ടി, ചേക്കു, അബ്ദുറഹ്മാൻ, തിത്തുമാൻ, അബ്ദുൽ അസീസ്, അബു, ഷൗക്കത്ത്, ഉമ്മർ, കയ്യുമ്മ, ഖദീജ, ആമിന, ആയിശ, ജമീല, റഫീഖ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മരുത റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.