മക്കരപറമ്പ്: വടക്കാങ്ങര കിഴക്കേ കുളമ്പിലെ സുലൈഖ ആലിക്കൽ (57) നിര്യാതയായി. ഭർത്താവ്: സൈതലവി അറക്കൽ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: സീനത്ത് (ജിദ്ദ), ഷമീം (ഫെഡറൽ ബാങ്ക്), ഷമീർബാബു (സിവിൽ എൻജിനീയർ). മരുമക്കൾ: ജാബിർ നരിക്കുന്നൻ (ജിദ്ദ), ഫാത്തിമത്ത് ശഹ്റ ആനിക്കാട്ടിൽ (അമ്മിനിക്കാട്), നജില പലയക്കോടൻ (രാമപുരം).