മട്ടാഞ്ചേരി: ചക്കാമാടം ഇല്ലിക്കൽ ക്ഷേത്രത്തിനുസമീപം പട്ടാപറമ്പിൽ വീട്ടിൽ പരേതനായ ഹമീദിന്റെ മകൻ പി.എച്ച്. ഫാരിസ് (40) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സജ്ന. മക്കൾ: ഫർഹാൻ, ഫാത്തിമ, ഐശ.