പറവൂർ: പറയകാട് പടിയപ്പുറത്ത് ഔസേഫിന്റെ മകൻ തോമസ് (77) നിര്യാതനായി. ഭാര്യ: ഗ്രേസി. തോട്ടക്കാട്ടുകര പോളക്കാട്ട് കുടുംബാംഗം. മക്കൾ: റോസ് ട്രീസ, ജിബിൻ (സി.പി.ഒ, വടക്കേക്കര പൊലീസ്). മരുമകൾ: ആൽഫ.