പെരുമ്പാവൂര്‍: കുറുപ്പംപടി മറ്റമന വീട്ടില്‍ മലയാള മനോരമ ആദ്യകാല റിപ്പോര്‍ട്ടര്‍ പരേതനായ എം.എം. ചെറിയാന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. കീഴില്ലം മുതുകാട്ട് കുടുംബാംഗമാണ്. മകള്‍: ബിന്ദു. മരുമകന്: ഡോ. രാജീവ് റാവു (തൃശൂര്‍ ജൂബിലി മിഷന് ആശുപത്രി സീനിയര്‍ ഓര്‍ത്തോപീഡിക് സര്ജന്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.