വടക്കേക്കര: കണ്ണൻചക്കശ്ശേരിൽ വീട്ടിൽ പരേതനായ കെ.ഒ. കാസിമിന്റെ (റിട്ട. വടക്കേക്കര സഹകരണ ബാങ്ക് ജീവനക്കാരൻ) ഭാര്യ റഷീദ (63) നിര്യാതയായി. എറണാകുളം നെല്ലിക്കപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: അൻവർ സാദത്ത് (ട്രാവൻകൂർ അനലിറ്റിക്സ്, ഇൻഫോപാർക്ക്), ഷമീല, ഷക്കീല (ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ). മരുമക്കൾ: അഷീദ, ഫൈസൽ (മസ്കത്), പരേതനായ ദിലീപ് അലി.