തമ്മനം: മെയ് ഫസ്റ്റ് റോഡ് കോതാറത്ത് പറമ്പിൽ സുനന്ദ പി. കമ്മത്ത് (92) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭ കമ്മത്ത്. മക്കൾ: ലക്ഷ്മി നാരായണൻ, രാധാകൃഷ്ണൻ (രാജേഷ്), രമ, ശ്രീദേവി, കാഞ്ചന, അനിത. മരുമക്കൾ: സിന്ധു, നവിൻ പ്രഭു, ശ്രീകുമാർ പ്രഭു, പരേതരായ ബാലചന്ദ്ര ഷേണായി, രമേഷ് പ്രഭു.