പെരുമ്പാവൂര്‍: വട്ടക്കാട്ടുപടി ഏണിക്കാട്ടുകുടി വീട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ ഊലി (89) നിര്യാതയായി. മക്കള്‍: ഗീത, സുമ, സുധ, മധു, ഷാജി. മരുമക്കള്‍: ചന്ദ്രന്, അജി, സജി, അമ്പിളി, ദീപ.