മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കളത്തിപ്പറമ്പില്‍ (ആനിക്കാട്ട്) കെ.എം. ആന്‍ഡ്രൂസ് (82) നിര്യാതനായി. മുരിക്കാശ്ശേരി റിട്ട. വില്ലേജ് ഓഫിസറാണ്. ഭാര്യ: ലീല (റിട്ട. അധ്യാപിക, സെന്റ് മേരീസ് എല്‍.പി.എസ്, ചെറുതോണി) മാറാടി ആനിക്കാട്ട് കുടുംബാംഗം. മക്കള്‍: ദീപു (ദുബൈ), ദീപ (അയര്‍ലന്‍ഡ്). മരുമക്കള്‍: സാറ (കരിയില്‍ പുത്തന്‍പുര), സാബു ഇടിഞ്ഞകുഴിയില്‍ മുളപ്പുറം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.