അങ്കമാലി: നായത്തോട് ഐക്യരേത്ത് വീട്ടിൽ ഇട്ടീരയുടെ മകൻ ഔസേഫ് (കൊച്ചപ്പൻ വൈദ്യൻ -83) നിര്യാതനായി. ഭാര്യ: അങ്കമാലി പാറയ്ക്ക കുടുംബാംഗം മറിയംകുട്ടി. മക്കൾ: ലിസി, ഷീബ, ഷീജ (അംഗൻവാടി വർക്കർ), മാർട്ടിൻ (മാത പാരമ്പര്യ മർമ ചികിത്സ നായത്തോട്), ജോബ. മരുമക്കൾ: സ്റ്റീഫൻ (റിട്ട.ബി.എസ്.എൻ.എൽ), ജോണി, റോക്കി,ജിംന, ജോഷി.