ചെറായി: എടവനക്കാട് എടമുട്ടത്ത് ശാലിനി (37) നിര്യാതയായി. തൃശൂർ വരടിയം കുന്നുമ്മക്കര കുടുംബാംഗമാണ്. ഭർത്താവ്: ജ്യോതിസ് ഓർക്കസ്ട്ര സെക്രട്ടറി സജീഷ്. മക്കൾ: സായന്തന, സംയുക്ത്.