കളമശ്ശേരി: കൊച്ചിൻ യൂനിവേഴ്സിറ്റി കോളനി അൻവർ മൻസിലിൽ പരേതനായ സിദ്ദീഖിന്റെ മകൻ അബ്ദുൽ സലാം (77) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അൻവർ അബ്ദുൽ സലാം, ഐനി അബ്ദുൽ സലാം. മരുമക്കൾ: വഫ അബ്ദുൽ റഷീദ്, ദിലീപ്.