കോതമംഗലം: നെല്ലിക്കുഴി ചാമക്കാല പരേതനായ മുഹമ്മദിന്റെ മകന് അഡ്വ.ഹസൈനാര്‍ (48) നിര്യാതനായി. പി.ഡി.പിയുടെ വിദ്യാർഥി വിഭാഗം ഐ.എസ്.എഫിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റ്, യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, പ്രഭാഷകന്‍ എന്നീ നിലയിൽ പ്രവർത്തിച്ചു. നെല്ലിക്കുഴി മില്ലത്ത് സ്കൂള്‍ സ്ഥാപകനും പ്രധാന അധ്യാപകനുമായിരുന്നു. ഭാര്യ: ചെറുവട്ടൂര്‍ പാക്കോളി ബാവയുടെ മകള്‍ സഫിയ. മക്കള്‍: ഫാത്തിമ, ഫര്‍സാന, ഫായിസ, ഫാറൂഖ്.(എല്ലാവരും വിദ്യാര്‍ഥികള്‍).