ആലങ്ങാട്: കണ്ണമ്പുഴ വീട്ടിൽ പരേതനായ ദേവസി ജോസഫിന്റെ ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. ചുണങ്ങുംവേലി പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ലാലി, ഷൈനി, പരേതനായ സാജു, സജി, സാബു, സണ്ണി. മരുമക്കൾ: ജേക്കബ്, പൗലോസ്, നീന, ഗീതു.