ആലുവ: വാടയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മക്കൾ: ബിജു, ജിജി, സജി. മരുമക്കൾ: സിജി, ഷിജി, ടീജ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മരിയാപുരം ദേവാലയ സെമിത്തേരിയിൽ.