പെരുമ്പാവൂർ: കുറുപ്പംപടി ഐമുറി ഈശ്വരന്‍കുടിയില്‍ വീട്ടില്‍ പ്രഫ. ഇ.കെ. മത്തായി (86) നിര്യാതനായി. കോതമംഗലം എം.എ എന്‍ജിനീയറിങ് കോളജ് റിട്ട. പ്രഫസറാണ്. ഭാര്യ: പരേതയായ റിട്ട.പ്രഫ. സൂസമ്മ. മക്കള്‍: അഞ്ചു മാത്യൂസ്, ഡോ. ജോര്‍ജി മാത്യൂസ് (യു.കെ), ഡോണ്‍ മാത്യൂസ് (കോട്ടണ്‍ പാരഡൈസ്, കുറുപ്പംപടി). മരുമക്കള്‍: ഐസക് ജോര്‍ജ് (എൻജിനീയര്‍), ഡോ. മോണിക്ക മാത്യൂസ് (യു.കെ), അനുമോള്‍ മാത്യു (എം.ജി.എം.എച്ച്.എസ്.എസ്, കുറുപ്പംപടി).