പന്നൂർ: വെട്ടത്തുകിഴക്കേൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവിയമ്മ (89) നിര്യാതയായി. മക്കൾ: തങ്കമണി, സുഭദ്ര, അമ്മിണി, ബാബു, ഉണ്ണി, ശ്രീകുമാരി, ഓമനക്കുട്ടൻ. മരുമക്കൾ: രമാദേവി, ഗോപിനാഥൻ, കൃഷ്ണൻ, പ്രിയ, ശ്രീജ, ജയപ്രകാശ്, പരേതനായ സുരേന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മകൻ ഓമനക്കുട്ടന്റെ വീട്ടുവളപ്പിൽ.