മുതലക്കോടം: പഴുക്കാകുളം ഇരണക്കല്‍ പരേതനായ ഇ.കെ. വര്‍ഗീസിന്റെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. ഉടുമ്പന്നൂര്‍ ശാസ്താംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, വത്സമ്മ, പരേതയായ ഗ്രേസി, കുര്യന്, ആനീസ്. മരുമക്കള്‍: ജോസ് വാമറ്റത്തില്‍, ജോണ്‍ പുത്തന്‍കുളത്തില്‍, ജോസഫ് വെള്ളാങ്കല്‍, മേഴ്സി കോയിക്കക്കുടി (തൊടുപുഴ നഗരസഭ മുൻ കൗണ്‍സിലര്‍). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനപള്ളി സെമിത്തേരിയില്‍.