പുന്തല: റിട്ട. ഹെൽത്ത് നഴ്സ് പറമ്പത്ത് തങ്കമ്മ (87) നിര്യാതയായി. ഭർത്താവ്: കുഞ്ഞുകുട്ടി. മക്കൾ: ബാബു, മണി, മോനച്ചൻ, പരേതനായ അനിയൻകുഞ്ഞ്. മരുമക്കൾ: മോളി, കുഞ്ഞുമോൻ, മേഴ്സി, ഗ്രേയ്സ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് പുന്തല മാർത്തോമ പള്ളി സെമിത്തേരിയിൽ.