കടമ്മനിട്ട: അന്ത്യാളൻകാവ് ഒലിപ്പുറത്ത് ഗംഗാധരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: വിജയമ്മ, രാധാമണി, രമണി, രമണൻ, മദനൻ. മരുമക്കൾ: പീതാംബരൻ, സോമൻ, മോഹനൻ, അമ്പിളി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.