നെടുമൺ: ഏഴംകുളം നെടുമൺ പത്മശ്രീയിൽ എം.കെ. തങ്കപ്പനാചാരി (86) നിര്യാതനായി. കേരള വാട്ടർ അതോറിറ്റി റിട്ട.അസി. എൻജിനീയറാണ്. ഭാര്യ: പി. പത്മാവതി. മക്കൾ: ടി.പി. വിനോദ് കുമാർ, അമ്പിളി വിജയകുമാർ. മരുമക്കൾ: സിന്ധു വിനോദ്, സി. വിജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്.