റാന്നി: അങ്ങാടി കൈപ്പുഴ ചുഴുകുന്നിൽ സി.ജെ. എബ്രഹാം (കഞ്ഞൂഞ്ഞുകുട്ടി -84) നിര്യാതനായി. ഭാര്യ: റാന്നി ളാഹയിൽ കുടുംബാംഗം പരേതയായ ഗ്രേസി. മക്കൾ: സെൽവിൻ എബ്രഹാം (അയർലൻഡ്), നെൽസൺ എബ്രഹാം (ആസ്ട്രേലിയ), വിൽസൺ എബ്രഹാം (റാഞ്ചി), ഷൈനി ജോസഫ് (മധ്യപ്രദേശ്), ജേക്കബ് എബ്രഹാം (യു.എസ്.എ). മരുമക്കൾ: നീഴൂർ കാട്ടിപ്ലാക്കൽ ജിജി, റാന്നി കിഴക്കേതിൽ ജെനി, റാന്നി കുളമടയിൽ സ്മിത, ബൈജു തോമസ് എടശ്ശേരിയത്ത് (മധ്യപ്രദേശ്), ലിനു ജേക്കബ് കുഴികണ്ടത്തിൽ (കല്ലിശ്ശേരി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെന്റ് തോമസ് ക്നാനായ വലിയപള്ളിയിൽ.