മുണ്ടക്കയം ഈസ്റ്റ്: കൊടികുത്തി ചാമപ്പാറ വീട്ടിൽ ശിവദാസിന്റെ ഭാര്യ ഭാനുമതി (79) നിര്യാതയായി. മക്കൾ: മിനി ലാൽ, സിനി സന്തോഷ്. മരുമക്കൾ: ലാൽ നടുവിലകത്ത് മുണ്ടക്കയം, സന്തോഷ്, അർച്ചന ഭവൻ കോട്ടയം.