വാഴൂർ: തീർഥപാദപുരം രാമകൃഷ്ണവിലാസം (കുമ്പുക്കൽ) പരേതനായ നാരായണൻ നായരുടെ മകൻ ഭുവനചന്ദ്രപ്രസാദ് (64) നിര്യാതനായി. മലപ്പുറം കെ.കെ.എം.എച്ച്.എസിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: തുളസീഭായി. നെടുംകുന്നം കോവൂർ കുടുംബാംഗമാണ്. മകൻ: ബി. ജയറാം (പയനിയർ ട്രേഡേഴ്സ്, അയർക്കുന്നം). മരുമകൾ: അഞ്ജന (വസന്താലയം, ഉഴവൂർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.