എരുമേലി: രണ്ട് തലമുറകൾക്ക് അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്നു നൽകിയ എരുമേലി വാഴക്കാല ചക്കാലക്കൽ രാധാമണി (ചേച്ചിയമ്മ -73) നിര്യാതയായി. എരുമേലി വാഴക്കാലായിലെ വീട്ടിൽ 35 വർഷമായി നിലത്തെഴുത്ത് കളരി നടത്തിവരുകയായിരുന്നു. മക്കൾ: സിന്ധു, ബിന്ദു, സിബി, സ്വപ്ന. മരുമക്കൾ: പ്രസാദ്, രാജേഷ്, ദിലീപ്, വികാസ്. സംസ്കാരം ബുധനാഴ്ച പുതുപ്പള്ളിയിലുള്ള മകൾ ബിന്ദുവിന്റെ വീട്ടുവളപ്പിൽ.