കിഴക്കേ നട്ടാശ്ശേരി: ചെറുശ്ശേരിൽ സി.സി. സണ്ണി (76, റിട്ട. വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: കിഴക്കേ നട്ടാശ്ശേരി പൂവപ്പള്ളി മറ്റത്തിൽ സൂസമ്മ. മക്കൾ: സിസി, സിബി (മരിയ ഫുട്വെയേഴ്സ്, കഞ്ഞിക്കുഴി), ജോസ് (ഷികാഗോ). മരുമക്കൾ: അരീക്കര പൈമ്പാലിൽ ജോസ്മോൻ, കല്ലറ കുടിലിൽ ആഷ്ലി, മോനിപ്പള്ളി മംഗലത്ത് രമ്യ (ഷികാഗോ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തിരുക്കുടുംബ ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.