അതിരമ്പുഴ: മൂർത്തി പുത്തൻപുരക്കൽ പരേതനായ മത്തായി ലൂക്കയുടെ ഭാര്യ റോസമ്മ (99) നിര്യാതയായി. വൈക്കം പെരുമനംചേരി കുടുംബാംഗമാണ്. മക്കൾ: ഐസക് ലൂക്ക, ജോസ് ലൂക്ക (റിട്ട. അധ്യാപകൻ, ചാലക്കുടി), ലിസി ജേക്കബ് (റിട്ട. അധ്യാപിക, അരുണാചൽപ്രദേശ്), ജെസി തോമസ് (യു.എസ്.എ), സോണിയാമ്മ ജോർജ് ഇരുവേലിക്കൽ പട്ടിത്താനം, പരേതരായ ലൂക്ക മത്തായി, പി.എൽ. ജോർജ്. മരുമക്കൾ: ഗ്രേസമ്മ ഐസക് പുതുശ്ശേരി അതിരമ്പുഴ, റോസി കാടുകുറ്റി ചാലക്കുടി (റിട്ട. അധ്യാപിക), ബേബി ജേക്കബ് ഒട്ടത്തിൽ പായിപ്പാട്, മാത്യു തോമസ് (യു.എസ്.എ), ജോർജ് ജോസഫ് ഇരുവേലിക്കൽ പട്ടിത്താനം, പരേതയായ ത്രേസ്യാമ്മ ചെറുവാണ്ടൂർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.