കപ്പാട്: കൈപ്പനാനിക്കല്‍ കെ.എം. ഡൊമിനിക് (ചാക്കോച്ചന് -78) നിര്യാതനായി. ഭാര്യ: റോസമ്മ. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ കാരുവേലില്‍ കുടുംബാംഗം. മക്കള്‍: ഡെന്നി കൈപ്പനാനിക്കല്‍ (സൗദി, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ്), ഷൈനി, ഷിബി (അധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, കാളിയാര്‍), ഷിനി (സൗദി). മരുമക്കള്‍: അമ്മിണി തോമസ് ചെങ്ങളത്ത് വൈക്കം (സൗദി), ഷാജി ഒറ്റപ്ലാക്കല്‍ (വെച്ചൂച്ചിറ), പരേതനായ സോജന് ഇടപ്പാടിയില്‍ (പൊന്‍കുന്നം), ജോസ് വാഴയില്‍ (പൊന്‍കുന്നം). മൃതദേഹം ബുധനാഴ്ച വൈകീട്ട് ആറിന് കപ്പാടുള്ള ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവാ പള്ളി സെമിത്തേരിയില്‍.