പൂയപ്പള്ളി: കൊട്ടറ രാജുവിഹാറിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, രാജു (റിട്ട. ആർമി), മിനി, ബാബു (ബഹ്റൈൻ), അനിൽ (അബൂദബി). മരുമക്കൾ: രാമചന്ദ്രൻനായർ, ശ്രീകല (റിട്ട.നേവി), രാജു, ബബിത, രമ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.