കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് ഷൈജു മന്ദിരത്തിൽ തങ്കച്ചൻ (61) നിര്യാതനായി. ഭാര്യ: മേബിൾ തങ്കച്ചൻ. മക്കൾ: ഷൈൻ, ഷൈജു (വിദ്യാഭ്യാസ വകുപ്പ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊടിവിള സെന്റ് ഏലിയാ ഓർത്തഡോക്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.