പെരുമ്പുഴ: പുനുക്കന്നൂർ കോവിൽമുക്ക് കുഴിവിളവീട്ടിൽ കൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: അമ്പിളി, ആശ, അനീഷ്. മരുമക്കൾ: കെ.വി. പ്രദീപ്, അനിരാജകുറുപ്പ്, ബി.എസ്. അശ്വതി.