കൊറ്റങ്കര: കൊച്ചുവീട്ടിൽ മുക്കിനുസമീപം സിന്ധു ഭവനത്തിൽ ജി. മണിയൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: മനു (മെഡിക്കൽ റെപ്രസെന്റേറ്റീവ്), വിനു (ആഫ്രിക്ക), വിനീത. മരുമക്കൾ: പാർവതി തമ്പി, ജിജി പ്രസാദ്, സിജു (ആഫ്രിക്ക). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.