കൊല്ലം: പട്ടത്താനം ജവഹർ നഗർ 144 കോട്ടപ്പുറത്ത് എ. മോഹൻദാസിന്റെ ഭാര്യ സുഗന്ധി മോഹൻദാസ് (69) നിര്യാതയായി. മക്കൾ: മിനിത, അനിത, സുനിത, വിനായക് മോഹൻദാസ്. മരുമക്കൾ: ഡോ. സഞ്ജീവ് ഭാസ്കർ, ബിനു ആനന്ദ്, ഡോ. റെജി രവീന്ദ്രൻ, സങ്കീർത്തന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരുവനന്തപുരം ശാന്തികവാടത്തിൽ.