കൊല്ലൂർവിള: കൊച്ചുതങ്ങൾ നഗർ 262 ഫൈസൽ മൻസിലിൽ അബ്ദുൽ റഹിം (82) നിര്യാതനായി. കൊല്ലൂർവിള വെട്ടുവഴിയിൽ കുടുംബാംഗമാണ്. ഭാര്യ: ഷഹുബാനത്ത് ബീവി. മക്കൾ: ഫൈസൽ, അഫ്സൽ, അൻസർ, അംലത്ത്, സിദ്ദീഖ്. മരുമക്കൾ: അസീന, നജി, നിസ, നവാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കൊല്ലൂർവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.