ഓച്ചിറ: മരുതവന (കുറ്റിക്കിഴക്കതിൽ) പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ മറിയുമ്മകുഞ്ഞ് (84) നിര്യാതയായി. മക്കൾ: പരേതനായ യൂനുസ് കുഞ്ഞ്, അദബിയ, യൂസഫ് കുഞ്ഞ് (മരുതവന ഓഡിറ്റോറിയം), മിസിരിയ, മുഹമ്മദ് കുഞ്ഞ് (മരുതവന മെറ്റൽസ് ഓച്ചിറ), ഇസ്മയിൽ (മരുതവന മെറ്റൽസ്, അമ്പലപ്പുഴ). മരുമക്കൾ: ഷീബ, താഹ (ശേഖാ മെറ്റൽസ്), സിജു എസ്. ബീഗം, റഷീദ, പരേതരായ ജമീല ബീവി, മുഹ്സിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ പടിഞ്ഞാറ് തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.