ഒറ്റപ്പാലം: വേങ്ങശ്ശേരി പടിഞ്ഞാറേതിൽ പരേതനായ അച്യുതൻ നായരുടെ ഭാര്യ മണ്ണാട്ടിൽ അമ്മിണി അമ്മ (96) രുദ്രാക്ഷം വീട്ടിൽ നിര്യാതയായി. മകൾ: രാധക്കുട്ടി. മരുമകൻ: രാമചന്ദ്രൻ നായർ.