മുണ്ടൂർ: പാലക്കീഴ് ദാമോദരൻ (73) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: ജോഷി, സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വഴുക്കപ്പാറ വാതക ശ്മശാനത്തിൽ.