കൊടക്കാട്: കിഴക്കേ പുരക്കൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ലാലു (കെ.എസ്.ആർ.ടി.സി എടപ്പാൾ), ഷാലു (യു.ഡി ക്ലർക്ക്സ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്), ലിഷ. മരുമക്കൾ: മുരുകേഷ് ഗുരുവായൂർ, പ്രബിത, സൗമ്യ.